gopalakrishnannair

വർക്കല: ഇടവ വെൺകുളം വിളവീട്ടിൽ പരേതരായ പാച്ചൻപിളളയുടെയും ലക്ഷ്മിഅമ്മയുടെയും മകൻ ഗോപാലകൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: വസന്തകുമാരി (അംബിക) . മക്കൾ : പിങ്കി, സിങ്കി . മരുമക്കൾ: സുരേഷ് കുമാർ, മുരളീധരൻ നായർ. സഞ്ചയനം: 25ന്.