പോത്തൻകോട്: സ്വാമിയാർമഠം ഉപ്പുമാംവിള തുളസിയിൽ
പി.തുളസീധരൻ ആശാരി (73) നിര്യാതനായി.
ഭാര്യ: പരേതയായ ശ്യാമള.മക്കൾ: ദിവ്യ, ദീപു.
മരുമകൻ: ശ്രീകുമാർ.സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.