obit

നെടുമങ്ങാട് : പൂവത്തൂർ ചെല്ലാംകോട് എസ്.എസ് ഭവനിൽ പരേതനായ രാഘവൻ ആശാരിയുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി.മക്കൾ : പരേതനായ ഉദയൻ, ജയകുമാരി, ശ്രീകണ്ഠൻ, വിജയകുമാരി. മരുമക്കൾ : കുമാരി, ശങ്കരൻ, തങ്കപ്പൻ, ദീപ. സഞ്ചയനം 31 ന് രാവിലെ 8 ന്.