പോങ്ങുംമൂട്: ബാപ്പൂജി നഗർ ബി.എൻ. 421 വിശാഖ് ഭവനിൽ ഡി. പ്രേമ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ : സിന്ധു. ജി.എസ് മക്കൾ: ഭവാനി എസ് പ്രേം, ശിവാനി എസ് പ്രേം .മരുമകൻ : രതീഷ് കുമാർ. എസ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്