
തിരുവനന്തപുരം കാരക്കോണം സി.എസ്. ഐ.മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പാറശാല മണ്ഡലം നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം അസോസിയേഷൻ ഓഫ് ഡെഫ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ അനു രാജൻ വരച്ച മുഖ്യമന്ത്രിയുടേയും 20 മന്ത്രിമാരുടേയും ഛായാചിത്രം സമ്മാനിക്കുന്നു.മന്ത്രിമാരായ വി.അബ്ദുറഹിമാൻ,പി.പ്രസാദ്,എം.ബി.രാജേഷ്,സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ, കെ.രാജൻ,റോഷി അഗസ്റ്റിൻ,ജി. ആർ അനിൽ, ആർ.ബിന്ദു, വീണാ ജോർജ് തുടങ്ങിയവർ സമീപം