nb

തിരുവനന്തപുരം കാരക്കോണം സി.എസ്. ഐ.മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പാറശാല മണ്ഡലം നവകേരള സദസ്സിൻ്റെ ഉദ്ഘാടനം ചടങ്ങ് കാണാനെത്തിയ ജനങ്ങൾ