biju

നെയ്യാറ്റിൻകര:മാരായമുട്ടം മാതാപുരം ഹോളി ട്രിനിറ്റി സ്കൂൾ വാർഷികം അദ്ധ്യാപകനും കവിയുമായ ഡോ.ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സിസ്റ്റർ റെജിന ബ്ലോസം ഡിസിൽവ അദ്ധ്യക്ഷത വഹിച്ചു.കുസുമം പീറ്റർ,ക്രിസ്റ്റിൻ സി.ടി,എം.എസ്.അനിൽ,വിമല,രഞ്ജൻ ദാസ്,ഹെഡ് ഗേൾ ജ്യോത്സന മരിയ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ദീപാതോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരപരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. കുളികളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി.