തിരുവനന്തപുരം : ഇഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏഴു ദിവസത്തെ യോഗ പ്രോഗ്രാം ഡിസംബർ 27 മുതൽ ജനുവരി രണ്ട് വരെ കവടിയാർ ഇഷ പ്ലേസിൽ നടക്കും.മാനസികപിരിമുറുക്കം, ആരോഗ്യപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് എന്നിവ പരിഹരിക്കാൻ സഹായിക്കുന്നതാണ് പ്രോഗ്രാം.സമയം രാവിലെയും വൈകിട്ടും ആറ് മുതൽ ഒൻപത് വരെ. ഞായറാഴ്ച മുഴുദിന ക്ളാസാണ് കൂടുതൽ വിവരങ്ങൾക്ക് ഫോൺ:6282868975, 8075555907