ചിറയിൻകീഴ്: മുടപുരം കിഴുവിലം കുഴിയിൻ പുത്തൻവീട്ടിൽ കെ.രഘുനാഥൻ (72) നിര്യാതനായി. ഭാര്യ: അംബി. മക്കൾ: ബിന്ദു, അനിൽകുമാർ. മരുമക്കൾ: പ്രകാശൻ, വീണ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.