prarthanavali

ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭയുടെ പ്രാർത്ഥനാവലി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി അംബികാനന്ദ, സ്വാമി ഹംസ തീർത്ഥ, അനിൽ തടാലിൽ ,അഡ്വ.പി. എം. മധു, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ഗുരുധർമ്മ പ്രചാരണ സഭയുടെ പ്രാർത്ഥനാവലി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്യുന്നു. സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി അംബികാനന്ദ, സ്വാമി ഹംസ തീർത്ഥ തുടങ്ങിയവർ സമീപം