അരുവിക്കര : ഇരുമ്പ ശിവകൃപയിൽ പി. ശശിധരൻ ( 78) നിര്യാതയായി. ഭാര്യ :പരേതയായ വിലാസിനി മക്കൾ : എസ്. മനു (ഒമാൻ) എസ്. ബിനു (ഒമാൻ) എസ്. മഞ്ജു മരുമകൻ : അനിൽകുമാർ. സംസ്കാരം ഇന്ന് രാവിലെ 10 ന്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.