p

തിരുവനന്തപുരം: ജനുവരി 10 ന് വഴുതയ്ക്കാട് ഗവ. വിമൻസ് കോളേജിൽ നടത്താനിരുന്ന

വെള്ളിയമ്പലവന മുനിവർ മെമ്മോറിയൽ മുത്തുമൊഴി മേൽവയ്പ്പ് പ്രൈസ്, തിരുവള്ളുവർ മെമ്മോറിയൽ പ്രൈസ്, എച്ച്.എച്ച്. മഹാരാജ ഓഫ് ട്രാവൻകൂർ തേവാരം പ്രൈസ് എന്നിവയുടെ മത്സര പരീക്ഷകൾ ജനുവരി 12 ലേക്ക് മാ​റ്റിവച്ചു.



എം.കോം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ ഫസ്​റ്റ് ആൻഡ് സെക്കന്റ് ഇയർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് , ബി.വോക്. ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ്, ജൂണിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്​റ്റർ ബി.വോക്. ഫുഡ് പ്രോസസ്സിംഗ് & മാനേജ്‌മെന്റ് , ബി.വോക്. ഫുഡ് പ്രോസസ്സിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എസ്‌സി. മാത്തമാ​റ്റിക്സ് (റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ. ഇസ്ലാമിക് ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി. സൈക്കോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ആറ് സെമസ്​റ്റർ ബി.ടെക്. (2008 സ്‌കീം) സപ്ലിമെന്ററി - 2012 അഡ്മിഷൻ & മേഴ്സി ചാൻസ് - 2008 – 2011 അഡ്മിഷൻ, 2003 സ്‌കീം ട്രാൻസി​റ്ററി ആൻഡ് പാർട്ട്‌ടൈം വിദ്യാർത്ഥികൾ ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എ. ഫിലോസഫി (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എ. ഫിലോസഫി (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്​റ്റർ എം.എഡ്. (മേഴ്സി ചാൻസ് - 2015 സ്‌കീം) പരീക്ഷകൾക്ക് പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ജനുവരി ഒന്നു വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര എം.ബി.എ റഗുലർ 2022 അഡ്മിഷൻ (2022 സ്‌കീം) ആൻഡ് സപ്ലിമെന്ററി - 2015 2021 അഡ്മിഷൻ വരെ (2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​യൂ​ണി.​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​കേ​ന്ദ്രം
ജ​നു​വ​രി​ ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​എം.​എ,​ ​എ.​എ​സ് ​സി,​ ​എം.​കോം​(2001,2002,2003​ ​റ​ഗു​ല​ർ​ ​ബാ​ച്ച്,​ 2002,2003​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് 2018​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ചു.​ ​വി​ജ്ഞാ​പ​നം​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​സെ​ന്റ​റി​ൽ​ ​നി​ന്നും​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ൾ​ ​വാ​ങ്ങി​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ​രീ​ക്ഷ​യ്ക്ക് ​ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്കൽ
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​സ് ​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​മോ​ഡ​ൽ​ 3​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​ ​മു​ത​ൽ​ 2020​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2023​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജ​നു​വ​രി​ ​മൂ​ന്ന്,​ ​നാ​ല് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.