viswanathan

ആറ്റിങ്ങൽ:വഞ്ചിയൂർ പുല്ലുതോട്ടം വീണ നിവാസിൽ വിശ്വനാഥൻ(78)നിര്യാതനായി. ഭാര്യ :രാധ. മക്കൾ :സ്മിത, വിനോദ്, വീണ. മരുമക്കൾ :സുനിൽ, സിന്ധു, ബിനു. സഞ്ചയനം : തിങ്കൾ രാവിലെ 9 ന്.