velayudhan

കുറ്റിച്ചൽ:നിലമ മേലേതിൽ വീട്ടിൽ വേലായുധൻപിള്ള(99-വിമുക്തഭടൻ)നിര്യാതനായി.ഭാര്യ:പരേതയായ രാജമ്മ.
മക്കൾ:പരേതനായ ബാലകൃഷ്ണപിള്ള,നടരാജ പിള്ള,അംബിക ദേവി.മരുമക്കൾ:പരേതയായ ലതകുമാരി,ധനലക്ഷ്മി,മഹാദേവൻ പിള്ള.മരണാനന്തര ചടങ്ങ്:ജനുവരി രണ്ടിന് രാവിലെ 9ന്.