vimalraj
d

വിതുര:വിനോബാനികേതൻ കൈതൻകാല രാജ് ഭവനിൽ ശശിധരൻെറയും, സുധാദേവിയുടെയും മകൻ എസ്.എസ് വിമൽരാജ് (43) നിര്യാതനായി. ഭാര്യ:സുരിധ് റാണി. മകൾ: വിസ്മയ, സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.