പോത്തൻകോട്: വാവറ കുന്നത്ത് വിഷ്ണുഭവനിൽ ജയകുമാരി (53) നിര്യാതയായി. ഭർത്താവ്: പീതാംബരൻനായർ.മക്കൾ: ഗീതു ജെ.നായർ, വിഷ്ണു പി.നായർ, മരുമക്കൾ: മനോജ് എം., ശ്രീലക്ഷ്മി എൽ എസ്. സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.