ambala

അമ്പലപ്പുഴ: പുന്നപ്ര കണ്ണമ്പള്ളി വെളിയിൽ പരേതനായ കാർത്തികേയന്റെ മകൻ കെ.കെ.കണ്ണൻ (32) നിര്യാതനായി. മാതാവ്: രാഗിണി. സഹോദരി: രാജി ശ്യാം. സഞ്ചയനം 27 ന് രാവിലെ 9 ന്.