sara


തിരുവനന്തപുരം: അമ്പലത്തറ വികാസ് നഗർ ടിസി 48/1066-2 സാജുഭവനത്തിൽ പരേതനായ ശിവൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി (67) നിര്യാതയായി. മക്കൾ: സാജു, ലാലു, ബാലു. മരുമക്കൾ: ആശ, രജിത.