നെടുമങ്ങാട്: കുശർക്കോട് തടത്തരികത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ടി. കൃഷ്ണമ്മ (75) നിര്യാതയായി. മക്കൾ: പരേതനായ എൻ.ശിവൻ, പരേതനായ എൻ.മുരുകൻ, എൻ.സെൽവരാജ്, എൻ.കുമാർ. മരുമക്കൾ: ലത,സരള,വി.ബീന. സഞ്ചയനം 25 ന് രാവിലെ 9 ന്.