obit

നെടുമങ്ങാട്: മണ്ണാറമ്പാറ പ്രമോദ് ഭവനിൽ ഭുവനേന്ദ്രൻ നായരുടെ ഭാര്യ ഉഷാകുമാരി (63) നിര്യാതയായി. മക്കൾ : പ്രമോദ്,പ്രവീൺ.സഞ്ചയനം 29 ന് രാവിലെ 8. 30 ന്.