നെടുമങ്ങാട് : പുത്തൻകുന്ന് അശ്വതി ഭവനിൽ എം.ശിവൻകുട്ടി (59)നിര്യാതനായി. ഭാര്യ: അനിതകുമാരി.ആർ. മക്കൾ: അശ്വതി എ.എസ്, ആരതി എ.എസ്. സഞ്ചയനംവ്യാഴാഴ്ച രാവിലെ 9 ന്.