obit

നെടുമങ്ങാട്: എൻ.ഇ.എസ് ബ്ലോക്കിന് സമീപം ശ്യാമളാലയത്തിൽ പി.ശകുന്തള (67, റിട്ട.കുക്ക് പട്ടികജാതി ക്ഷേമ വകുപ്പ് ) നിര്യാതയായി. മകൻ: ഹരികൃഷ്ണ എസ്.എസ്. മരുമകൾ: രേവതി യു.കെ. സഞ്ചയനം 28 ന് രാവിലെ 9 ന്.