1

വെങ്ങാനൂർ: സിസിലിപുരം പറയൻ വിളാകത്ത് മേലെ വീട്ടിൽ ഓമന(78)നിര്യാതനായി.ഭർത്താവ്: പരേതനായ അപ്പുനാടാർ.മക്കൾ:ഉഷകുമാരി,ബാബു,സുജ,സുനിൽ.മരുമക്കൾ:ജഗതൻ,ഷീബ,വിജയകുമാർ,റാണി. സഞ്ചയനം ചൊവ്വ 9ന്.