chris

കഴക്കൂട്ടം :ചേങ്കോട്ടുകോണം ക്രിസ് ഹൗസിൽ ജെ.ആർ.ക്രിസ്പൻ (69) നിര്യാതനായി, ഭാര്യ:റംല ക്രിസ്പൻ

മക്കൾ: ഡോ.അലൻ ക്രിസ്, അഖിൽ ക്രിസ്.മരുമക്കൾ :രഞ്ജി പാപ്പച്ചൻ, എയർമിന മാമച്ചൻ.

സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

പ്രാർത്ഥന ബുധനാഴ്ച വൈകിട്ട് 5 ന്.

..