സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ കവയത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം ഒ.എൻ.വി. കുറുപ്പിന്റെ പേരകുട്ടിയും ഗായികയുമായ അപർണ രാജീവും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യയിൽ നിന്ന്