hi

പാലോട്:കിഴക്കേക്കുന്ന് ചിത്തിരയിൽ ദിവാകരൻ നായരുടെ ഭാര്യ പത്മിനിയമ്മ (71) നിര്യാതയായി. മക്കൾ: സതികുമാരി,ബിജു,ബിന്ദു.മരുമക്കൾ : പരേതനായ തുളസീധരൻ നായർ , വിജയലക്ഷ്മി, സുധീന്ദ്രൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.