
ഓച്ചിറ: ക്ലാപ്പന വരവിള മുണ്ടോലിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ സീതഅമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ കെ.രാധാകൃഷ്ണപിള്ള, പരേതനായ കെ.പ്രേമൻ പിള്ള, എസ്.പ്രസന്നകുമാരി, കെ.ശ്രീകുമാർ, കെ.അനിൽകുമാർ. മരുമക്കൾ: മോഹനകുമാരി, ഇന്ദിര, വിജയൻ ഉണ്ണിത്താൻ, സുജാത, ശ്രീദേവി. സഞ്ചയനം 31ന് രാവിലെ 7.30ന്.