ponnamma-75

കാ​യം​കുളം: കാ​പ്പിൽ ​കിഴ​ക്ക് ത​റാൽ​വ​ട​ക്കതിൽ പ​രേ​തനായ ഗോ​പാ​ലൻ നാ​യ​രു​ടെ ഭാ​ര്യ കെ.പി.പൊ​ന്ന​മ്മ (75) സെ​ക്ക​ന്ത​രാ​ബാ​ദിൽ (ബോ​യിൻബള്ളി) നി​ര്യാ​ത​യായി. മക്കൾ: ഉ​ണ്ണി​ക്കൃ​ഷ്​ണൻ നായർ, അനിൽ കു​മാർ, സുനി​ത നായർ. മ​രുമക്കൾ: സു​ജ ​ഉ​ണ്ണി​ക്കൃ​ഷ്ണൻ, ഷീ​ബ അ​നിൽ, വിശ്വൻ ഉ​ണ്ണി​ത്താൻ.