കൊല്ലം: തട്ടാമല പഴയാറ്റിൻകുഴി തൊണ്ണാനഴികം വീട്ടിൽ പരേതനായ ജമാലുദ്ദീന്റെയും ഷംസാറുവിന്റെയും മകൻ റഹിം (43) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ആഷിഖ്, അഫ്സൽ.