latheefa-beevi-65

കൊല്ലം: വിളയിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ലത്തീഫ ബീവി (65) നി​ര്യാ​ത​യായി. മ​ക്കൾ: ഹസ്ബുള്ള, നസീറ. മരു​മ​ക്കൾ: ആമിന, ഷാജഹാൻ.