കൊല്ലം: തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗർ 78 ലതികാമന്ദിരത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരോജനിഅമ്മ (86) നിര്യാതയായി. മക്കൾ: ഹരിദാസൻ, പരേതയായ ലതികാകുമാരി. മരുമക്കൾ: ആർ.ഷാജി, സിനി. സഞ്ചയനം 28ന് രാവിലെ 8ന്.