
കോയിവിള: വാഴവിള കടവിൽ അലക്സാണ്ടർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: അഭിലാഷ്, ബിജു ആന്റണി (യു.എസ്.എ), സ്റ്റാലിൻ (ഇന്ത്യൻ ആർമി). മരുമക്കൾ: സ്റ്റെഫി (കേരള പൊലീസ്), ജോളി.