photo

പാലോട് :കരിമൺകോട് വിശാഖത്തിൽ പരേതയായ വിശ്വംഭരൻ നായരുടെ ഭാര്യ ഇന്ദിരഅമ്മ (73) നിര്യാതയായി. മക്കൾ: പ്രിയ , ശ്രീകുമാർ, പരേതയായ ഗോപിക. മരുമക്കൾ: അജിത് കുമാർ, നന്ദലാൽ. ബി . സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 30 ന് അയിരൂപ്പാറ ഭഗവതിപുരം നന്ദനം വീട്ടിൽ