
സി.പി.ഐ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനത്തിനായി വേദിയിലെത്തിയെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ സമീപം