മലയിൻകീഴ് : ഇരട്ടക്കലുങ്ക് കോട്ടറക്കുഴി പുത്തൻവിള പുത്തൻ വീട്ടിൽ ഡി.മധു(57,സി.ഐ.ടി.യു.ചുമട്ട് തൊഴിലാളി)നിര്യാതനായി.ഭാര്യ : ശൈലജ.മക്കൾ : അനീഷ്,അഖിൽ.മരുമകൾ : മീര.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.