കാട്ടാക്കട:മണികണ്ഠേശ്വരം ആർ.ബി.ഭവനിൽ എസ്. സുരേന്ദ്രൻ(80)നിര്യാതനായി.ഭാര്യ:എസ്.ഹേമലത.മക്കൾ:ബിന്ദു രാജൻ,മിനി ജോയ്.മരുമക്കൾ:ബി.രാജൻ,വി.ജോയ്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.