
വർക്കല: റിട്ട. അദ്ധ്യാപകൻ ശ്രീനിവാസപുരം സജി നിവാസിൽ സാംബശിവൻ (88) നിര്യാതനായി.
ഭാര്യ : പ്രശോഭന. മക്കൾ : അഡ്വ.സാജ്. എസ്. ശിവൻ, ജിസ.എസ്. ശിവൻ, പരേതനായ സജി.എസ്.ശിവൻ.
മരുമകൾ : അബിഷ (അസി. പ്രൊഫസർ, യൂനുസ് കോളേജ് കൊല്ലം ). മരണാനന്തര ചടങ്ങ് : ജനുവരി 7 ന് രാവിലെ 11 മണിക്ക്.