sujatha

ആര്യനാട്:ചാങ്ങ ചെറുകുളം മൈലമൂട് വീട്ടിൽ പരേതനായ ഗോപിനാഥ പണിക്കരുടെ ഭാര്യ സുജാത(71)നിര്യാതയായി.മക്കൾ:ജയകുമാരി,അമ്പിളി,അജിതകുമാരി.മരുമക്കൾ:സബിനോസ്,രാജാറാംബാബു,ഉദയകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.