hi

കിളിമാനൂർ:വാമനപുരം ദേവരാഗത്തിൽ (പുതുമന ) ജയകുമാർ (54 - വിമുക്തഭടൻ) നിര്യാതനായി. ഭാര്യ:ലിനിലേഖ ( പ്രഥമാധ്യാപിക,, ഗവ.എച്ച്. എസ്.എസ്.കൊടുവഴന്നൂർ ) മകൾ:ദേവിക: സഞ്ചയനം:ശനിയാഴ്ച രാവിലെ 8:30 ന് .