-k-prathapachandrannair

വർക്കല : മാന്തറ അക്കര വീട്ടിൽ കുഞ്ഞൻ പിള്ളയുടെയും സുകേശിനിഅമ്മയുടെയും മകൻ കുരയ്ക്കണ്ണി കല്ലുവെട്ടുവിള സിന്ദൂരത്തിൽ റിട്ട. സബ് ഇൻസ്‌പെക്ടർ കെ.പ്രതാപചന്ദ്രൻ നായർ (പൊലീസ് ബാബു - 66 ) നിര്യാതനായി. സി.പി.എം മാന്തറ ബ്രാഞ്ച് സെക്രട്ടറിയും മാന്തറ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമാണ്. ഭാര്യ : സജില , മക്കൾ : സീലി, സിന്ദൂരി. മരുമക്കൾ : പ്രേംകുമാർ, അരുൺ ഗോപാൽ. സംസ്കാരം : ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.