കിളിമാനൂർ :പുല്ലയിൽ ശ്രീകൃഷ്ണൻ കോവിൽ സമീപം ജ്യോതി ലാന്റിൽ തമ്പിയുടെ ഭാര്യ ശിവ മണി (60) നിര്യാതയായി. മക്കൾ:അശ്വതി, ജ്യോതി മരുമക്കൾ:മോഹനൻ,സജി.