
വെഞ്ഞാറമൂട്: ജീവകലകലാ സാംസ്കാരിക മണ്ഡലം സംഘടിപ്പിച്ച സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മത്സരം 'വരിക, വാർതിങ്കളേ' വനിതാ പ്രതിഭകളായ കെ.ഓമനക്കുട്ടി,പത്മശ്രീ ലക്ഷ്മിക്കുട്ടി,റാണി മോഹൻദാസ്,മാതു സജി, ആശാനാഥ്,ശാൽമ നന്ദ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.അഡ്വ.ഡി.കെ.മുരളി എം.എൽ.എ സമ്മാനം വിതരണം ചെയ്തു.