മലയിൻകീഴ് : വിളവൂർക്കൽ ഈഴക്കോട് കിഴക്കുംകര പുത്തൻ വീട്ടിൽ മാധവൻ(82, മണിയൻ)നിര്യാതനായി.ഭാര്യ : പരേതയായ എൻ.രമണി.മകൾ : പരേതയായ ബിന്ദു.
മരുമകൻ : അജി.പ്രാർത്ഥന : വെള്ളിയാഴ്ച രാവിലെ 8.30 ന്.