മലയിൻകീഴ് : മച്ചേൽ കോവിൽവിള തഴക്കരക്കോണം രാധാ വിലാസത്തിൽ സരോജിനിഅമ്മ(87)നിര്യാതയായി.മക്കൾ : പ്രസന്നകുമാരി,പരേതനായ രാധാകൃഷ്ണൻനായർ(ബി.എസ്.എൻ.എൽ.).മരുമക്കൾ : കരുണാകരൻനായർ,ആർ.ഷീലാകുമാരി(ബി.എസ്.എൻ.എൽ.).സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.