hi

കിളിമാനൂർ:പുല്ലയിൽ കെ.കെ.നിവാസിൽ ലക്ഷ്മണൻ(93) നിര്യാതനായി. ഭാര്യ:പരേതയായ സുശീല മക്കൾ:ലില്ലി കുമാരി (റിട്ട.ടീച്ചർ ),ബാബു രാജൻ ,പ്രസാദ്,സാബു, ഷൈനി കുമാരി . സഞ്ചയനം:ശനിയാഴ്ച .