വിഴിഞ്ഞം: മുക്കോല ധ്വനിയിൽ ടി. വസന്ത(77) നിര്യാതയായി.ഭർത്താവ്:പരേതനായ വിദ്യാസാഗർ.മക്കൾ: പ്രീത,സതീശൻ, റീന. മരുമക്കൾ: ജയകുമാർ,ദീജ,പരേതനായ രാധാകൃഷ്‌ണൻ.സഞ്ചയനം വെള്ളിയാഴ്ച 8.30ന്.