hi

വെഞ്ഞാറമൂട്:അഞ്ചുതെങ്ങ് കുന്നുംപുറത്ത് വീട്ടിൽ പരേതനായ ബേനിയുടെ ഭാര്യ മേഴ്സി(110) നിര്യാതയായി.വെഞ്ഞാറമൂടിനടുത്ത് ആലന്തറ ത്രിവേണി ജംഗ്ഷനിലെ വാടക വീട്ടിലായിരുന്നു അന്ത്യം.മക്കൾ:ഫിലോമിന, മാർഗരറ്റ്,വിൻസെൻ്റ്. മരുമക്കൾ:പരേതനായ ലാസർ,കുമാർ,അമലോത്ഭവം.