കിളിമാനൂർ: കക്കാകുന്നു പൗർണ്ണമിയിൽ കെ. ദേവദാസിന്റെ ഭാര്യ പി.ലീലാവതി (81) നിര്യാതയായി മക്കൾ :ആശ (ചീഫ് നഴ്സിംഗ് സൂപ്രണ്ട്,റയിൽവേ ഹോസ്പിറ്റൽ പാലക്കാട്), അശ്വതി(അസിസ്റ്റന്റ് സെക്രട്ടറി,പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്).സഞ്ചയനം:ശനിയാഴ്ച രാവിലെ 8 മണിക്ക്.