
തിരുവനന്തപുരം : തേക്കുംമൂട് ഭാരതി മന്ദിരത്തിൽ പി.റ്റി. പ്രതിഭാ ദേവി (75, റിട്ട. എച്ച്. എസ്.എ. കോട്ടൻഹിൽ ഹൈസ്കൂൾ) നിര്യാതയായി. ഭർത്താവ് : പി.കെ. രവീന്ദ്രൻ നായർ (റിട്ട. എ.ജി.എം. എസ്.ബി.റ്റി). മകൻ : വേണുഗോപാൽ ആർ. (അഡിഷണൽ ജി.എം. ബ്രഹ്മോസ്). മരുമകൾ : ലക്ഷ്മി നായർ (സീനിയർ കൺസൾട്ടന്റ്, റ്റി.സി.എസ്.). സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.