mla

കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച "ഹരിതം പ്രകൃതി അഡ്വ. ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മഞ്ജുഷ,ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ജെ.സുനിത,സി.ഡി.പി.ഒ എസ്.ലേഖ,ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്. വിജയകുമാർ,ജെ.ലാസർ ജോസഫ്,ജെ.കുമാരി,ഗ്രാമപഞ്ചായത്തംഗങ്ങൾ,സി.ഡി.എസ് ചെയർപേഴ്സൺ അനസൂയ,ശുചിത്വമിഷൻ കോ ഓർഡിനേറ്റർ അശോകൻ,മ്യൂസിക്ക് ഡയറക്ടർ വിജയ കരുൺ എന്നിവർ സംസാരിച്ചു.